BREAKING NEWS

Headline

നീണ്ടൂർ പ്രാവട്ടത്ത് വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു.

കോട്ടയം :നീണ്ടൂർ പ്രാവട്ടം ഗുരുമന്ദിരത്തിന് സമീപം സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദയാത്രാ സംഘം സഞ്ചാരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ബാംഗ്ലൂർ സ്വദേശികളായ യാത്രക്കാർ വാഗമണ്ണിൽ നിന്നും കുമരകത്തേക്ക് പോകുന്ന വഴിയാണ് പ്രാവട്ടത്ത്  വച്ച്  ,സ്വകാര്യ വ്യക്തിയുടെ മതിലിൽ കാർ ഇടിച്ച് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ആളപായമില്ല എന്നാണ്...

Read more

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ...

കാഞ്ഞിരപ്പള്ളിയിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിച്ചിട്ട് നിർത്താതെ പോയി.. യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ..

കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് പരുന്തുംമല ഭാഗത്ത് വെച്ച് ഇന്നലെ രാത്രി 9 മണിയോടെയാണ് കർണാടക സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന വാഹനം, ടൂവീലറിൽ വരികയായിരുന്ന മണ്ണാറക്കയം തുണ്ടിയിൽ വീട്ടിൽ ബിനു...

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും .

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും . ഫേസ്ബുക്കിൽ വന്ന വായ്പ ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിനോട് 2000...

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.യുവതിയുടെ മൊബൈൽ ഫോണിലേക്ക് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് അർഹതയുണ്ട് എന്ന സന്ദേശം വരികയും , സന്ദേശത്തിൽ ഉണ്ടായിരുന്ന...

ഐഎഫ്എഫ്കെ ‍വേദിയിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ തുറന്ന കലാപം; മാടമ്പിത്തരം വെച്ചു പൊറുപ്പിക്കില്ല

28-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐഎഫ്എഫ്‌കെ) സമാപിക്കുമ്പോൾ, മേളയുടെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഒമ്പതംഗ സംഘം ഇടഞ്ഞു നില്ക്കുന്നു. തുടർച്ചയായി നടത്തിയ...

നിരവധി കൊലപാതകക്കേസുകള്‍ക്കും തീവ്രവാദക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയ കല്ല്യാണിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; ഒരു നായയുടെ മരണം കേരള ക്രെെംബ്രാഞ്ച് അന്വേഷിക്കുന്നു

സംസ്ഥാനത്ത് നടന്ന പല കൊലപാതകക്കേസുകള്‍ക്കും തീവ്രവാദക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയത് കല്ല്യാണിയുടെ ഇടപെടലുകളായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നവംബർ 20ന് ചത്ത കല്യാണി എന്ന നായയുടെ മരണഎന്നാൽ ഒരു നായയുടെ മരണം...

Trending

No Content Available

Politics

IFFK 2023; മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത; പ്രേക്ഷകപ്രീതിയിൽ മുന്നിൽ ജിയോ ബേബി ചിത്രം കാതൽ

തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ...

Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.